x

തൃപ്പൂണിത്തുറ: തെക്കുംഭാഗം വേങ്ങശേരി പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മി (82) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, രാജൻ, ശ്രീദേവി. മരുമക്കൾ: സുശീല, ബേബി, മോഹനൻ.