കോലഞ്ചേരി: കിളികുളം കാവിപള്ളത്ത് ശിവ ക്ഷേത്രത്തിൽ സർപ്പബലി നടന്നു. തൊടുപുഴ പുതുക്കുളം നാഗരാജ ക്ഷേത്രത്തിലെ വാസുദേവൻ നമ്പൂതിരിപ്പാടും മേൽശാന്തി മുണ്ടൂർക്കര മന മനുശങ്കറും മുഖ്യ കാർമ്മികരായി.