
പുത്തൻവേലിക്കര: പൂക്കൈതവീട്ടിൽ പരേതനായ പി.കെ. സുബ്രഹ്മണ്യന്റെ ഭാര്യ (മുൻ പഞ്ചായത്ത് പ്രസിഡന്റ്, പുത്തൻവേലിക്കര) ശിവപ്രിയ (85) നിര്യാതയായി. മക്കൾ: പി.എസ്. ഷൈല ( ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റ്), ഷീല, ഷീബ, നിഷ. മരുമക്കൾ: പ്രകാശൻ, മണി, തമ്പി, ശ്രീകുമാർ.