kuriakose

തൃക്കളത്തൂർ: പൈച്ചേരിൽ ഏലിയാസിന്റെ മകൻ കുര്യാക്കോസ് (55) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: അനു, ബേസിൽ. മരുമകൻ: എമിൽ.