p

കുറുപ്പംപടി : മുടക്കുഴ യു.പി സ്കൂളിൽക്രിസ്മസ് -പുതുവത്സരാഘോഷങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.ജെ. മാത്യു, വൽസ വേലായുധൻ, ഹെഡ്മിസ്ട്രസ് ശ്രീകല, ഷാജി കീച്ചേരിൽ, നാരായണൻ നായർ , പി.ടി.എ പ്രസിഡന്റ് രാജേഷ്, ഷീജ എന്നിവർ പ്രസംഗിച്ചു.