ആലുവ: കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തിൽ കുടുബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാർക്കായി സംഘടിപ്പിച്ച ശില്പശാല മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല ഉദ്ഘാടനം ചെയ്തു. ഡോ.സി. മധുസൂധനൻ, സി.സി. നിഷാദ്, സാബു ബാല എന്നിവർ ക്ലാസെടുത്തു.