radhamaniamma-82

പറവൂർ: കിഴക്കേപ്രം കൈമൂട്ടിൽ പരേതനായ ഗോപാലപിള്ളയുടെ മകൾ രാധാമണിഅമ്മ (82) നിര്യാതയായി. സംസ്‌കാരം നാളെ (തിങ്കൾ) രാവിലെ 9ന് തൃശൂർ ഐവർ മഠത്തിൽ. മക്കൾ: അംബികാവതി, ബാബു, സതി, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: ശശിധരൻ, ലത, വിനോദ്കുമാർ, മാലിക അനിൽ, സ്മിത സുനിൽ.