പറവൂർ: തുരുത്തിപ്പുറം മുളക്കലേഴത്തു ആത്മധരൻ (85) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: ബീന (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്), ബിനീഷ് (റെയിൽവേ, ബംഗളൂരു). മരുമക്കൾ: അഡ്വ. പ്രദീപ്, രേണുക (അദ്ധ്യാപിക, എസ്.എൻ.വി എസ്.എസ്, പറവൂർ).