ആലുവ: തായിക്കാട്ടുകര സ്വദേശിനിയായ 17കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ഏലൂർ സ്വദേശിയായ ബസ് ക്ളീനർ നാസിനെ (24) ആലുവ പൊലീസ് അറസ്റ്റുചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു.