
പെരുമ്പാവൂർ: വെങ്ങോല തിരുത്തുമ്മാലിക്കുടി പരേതനായ പാപ്പുവിന്റെ ഭാര്യ കാളിക്കുട്ടി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മലമുറി മുനിസിപ്പൽ ശ്മശാനത്തിൽ. മക്കൾ: പരേതനായ ശിവൻ, ടി.പി. രാജു (സിവിൽ പൊലീസ് ഓഫീസർ, ആലുവ), ടി.പി. ബിജു. മരുമക്കൾ: ഗീത, സിനി, സൂര്യ.