veroni-ca

അങ്കമാലി: ചമ്പന്നൂർ കാച്ചപ്പിള്ളി പരേതനായ കുഞ്ഞിപൗലോയുടെ ഭാര്യ വെറോനിക്ക (87) നിര്യാതയായി. സംസ്‌കാരം നാളെ (തിങ്കൾ) വൈകിട്ട് 3.30ന് ചമ്പന്നൂർ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. എടക്കുന്ന് പൈനാടത്ത് കുടുംബാംഗമാണ്. മക്കൾ: ജോസ്, ജോർജ്, ജോളി, ഡാർളി, ബിജു (ജർമ്മനി). മരുമക്കൾ: ഫിലോമിന, ഷീബ, സുനിത, വിൽസൺ, നിഷ.