തൃപ്പൂണിത്തുറ: ചക്കംകുളങ്ങര പരേതനായ ഹരി തമ്പാന്റെ ഭാര്യ കണ്ണാടി കോവിലകം ഭാരതിയമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മോഹനൻ തമ്പാൻ, സുനിൽ തമ്പാൻ, (പൂർണശ്രീ കാറ്ററിംഗ്), വിനു തമ്പാൻ. മരുമക്കൾ: ലത, സ്മിത, ബീന.