മൂവാറ്റുപുഴ: കാവന കൊച്ചുപുരക്കൽ തോമസ് ഉലഹന്നാൻ (പാപ്പ 73) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് അരികുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ജോയി, ലീല. മരുമക്കൾ: പ്രിയ, രതീഷ്.