തൃക്കാക്കര: കൊല്ലംകുടിമുഗൾ ഏരിയക്കാട്ടുമൂലയിൽ വാളംകോട്ടിൽ ഉമ്മർ (64) നിര്യാതനായി. ഭാര്യ: റംലത്ത് (എളവക്കാട്ട് കുടുംബാംഗം). മക്കൾ: ഫാത്തിമ, ആമിന, മുഹമ്മദ് യഹിയ. മരുമക്കൾ: ഷെബിൻ, ആരിഫ്.