പള്ളുരുത്തി: എസ്.ഡി.പി.വൈ റോഡ് സുവേൽഭിനിലയിൽ കെ.വി. അഭിലാഷ് (38) നിര്യാതനായി. അച്ഛൻ: കെ.സി. വേലായുധൻ, അമ്മ: സുലോചന. ഭാര്യ: സിൻഷ. മകൻ: ധ്രുവൻ.