പള്ളുരുത്തി: സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ സ്നേഹത്തണൽ പദ്ധതി പ്രകാരം പള്ളുരുത്തിയിലെ കിടപ്പുരോഗികളെ ഇന്ന് പരിശോധിച്ച് ചികിത്സ നൽകും. ഡോ.സി.എൻ. മോഹനൻ നായർ നേതൃത്വം നൽകും. എം.ബി.ആർ ട്രസ്റ്റ്, ദയ പാലിയേറ്റീവ് കെയർ എന്നിവയുമായി സഹകരിച്ചാണ് പരിശോധനയെന്ന് കോ ഓർഡിനേറ്റർ അഭിലാഷ് മോഹൻ അറിയിച്ചു.