കോതാട്: കണ്ടനാട് താണിപ്പിള്ളിൽ വീട്ടിൽ ടി.സി. തങ്കച്ചൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കോതാട് തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജാൻസി. മക്കൾ : പ്രിൻസ്, പ്രഫുൽ. മരുമക്കൾ: ജെസ്നി.