മൂവാറ്റുപുഴ: നിരപ്പ് ഒഴുപാറ ഓലിക്കൽ ബഷീറിന്റ കിണറ്റിൽ വീണ പോത്തിനെ രക്ഷപെടുത്തി. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വിവരമറിഞ്ഞ് എത്തിയ ഫയർഫോഴ്സ് സംഘമാണ് പോത്തിനെ രക്ഷപെടുത്തിയത്.