keezhvallam-sahakarana-ba
ഫോട്ടോ: പ്രസിഡന്റ് ആർ.എം.രാമചന്ദ്രൻ മുൻ പ്രസിഡന്റുമാരായ കെ.സി. വറുഗീസ്, ആർ.ശ്രീധരൻ കത്താ, ഇ.വി ജോർജ്, എസ്.ബാലകൃഷ്ണൻ എന്നിവർക്ക് ലാഭ വിഹിതം നൽകികൊണ്ട് ഉൽഘാടനം നിർവ്വഹിക്കുന്നു

പെരുമ്പാവൂർ: കീഴില്ലം സഹകരണ ബാങ്കിന്റെ വാർഷിക ജനറൽ ബോഡി യോഗം അംഗങ്ങൾക്ക് 25% ലാഭ വിഹിതം നൽകുന്നതിന് തീരുമാനിച്ചു. ബാങ്ക് പ്രസിഡന്റ് ആർ.എം.രാമചന്ദ്രൻ മുൻ പ്രസിഡന്റുമാരായ കെ.സി. വറുഗീസ്, ആർ.ശ്രീധരൻ കത്താ, ഇ.വി ജോർജ് , എസ്.ബാലകൃഷ്ണൻ എന്നിവർക്ക് ലാഭ വിഹിതം നൽകികൊണ്ട് ഉൽഘാടനം നിർവ്വഹിച്ചു. അനുപ് ശങ്കർ, എം ജെ ജേക്കമ്പ് രാജപ്പൻ.എസ്. തെയ്യാരത്ത്, രാജൻ വറുഗീസ്, പി.കെ.രാജീവൻ, കെ.സി. സത്യൻ, പി.കെ. ദിലീപ് കുമാർ, ജിജി രാജൻ, ശരണ്യ സുനിൽ, ശോഭ വിക്രമൻ, ബാങ്ക് സെക്രട്ടറി രവി.എസ്.നായർ എന്നിവർ സംസാരിച്ചു.