ആലുവ: ആലുവ ജോയിന്റ് ആർ.ടി ഓഫീസിന് കീഴിൽ ജനുവരി മൂന്നിന് നടക്കേണ്ടിയിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് സാങ്കേതിക കാരണങ്ങളാൽ നാലാം തീയതിയിലേക്ക് മാറ്റിയതായി ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.