മട്ടാഞ്ചേരി: നാടക് കൊച്ചി സംഘടിപ്പിക്കുന്ന രംഗോത്സവം 2022ന്റെ ഭാഗമായി കരിപാലം കമ്മ്യൂണിറ്റി ഹാളിൽ നാടക ശില്പശാല നടത്തി. നാടക് സംസ്ഥാന വൈസ് പ്രസിഡന്റ് സജി തുളസീദാസ് നയിച്ച ശില്പശാല ഗുരുപൂജ അവാർഡ് ജേതാവ് ജോസ് പൊന്നൻ ഉദ്ഘാടനം ചെയ്തു.