sundharan63

ആലങ്ങാട്: കൊടുവഴങ്ങ മാരായി വീട്ടിൽ സുന്ദരൻ (63) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: അഭിഷേക്, അർച്ചന.