പെരുമ്പാവൂർ: ആലാട്ടുചിറ ചാത്തംകുടത്ത് വാസുദേവൻ (78 ) നിര്യാതനായി. ഭാര്യ: സരസു. മക്കൾ: ബീന ഭാസ്ക്കരൻ, ബിന്ദു സുനിൽ, ബിനി ബൈജു. മരുമക്കൾ: ഭാസ്ക്കരൻ, സുനിൽ, ബൈജു.