
കോതമംഗലം: കൊണ്ടിമറ്റം കുട്ടിക്കാട്ടുമ്യാലിൽ കെ.പി. ചാക്കോ (83) നിര്യാതനായി. സംസ്കാരം ഇന്ന് 2.30 ന് വെളിയേൽച്ചാൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: സിസ്റ്റർ മേബിൾ (എസ്.എ.ബി.എസ് ജയറാണി പബ്ലിക് സ്കൂൾ, കാളിയാർ ), സിസ്റ്റർ ലിസ്ബത്ത് (പ്രിൻസിപ്പൽ എസ്.എ.ബി.എസ് സെന്റ് ജോസഫ് കോൺവെന്റ് സ്കൂൾ, പഞ്ചാബ്), സിജി, ജോബി, ബീന, പരേതനായ ജോജി. മരുമക്കൾ: ജോമി, ലീന, ജയ്സൺ.