ചെറിയപ്പിള്ളി: കൈതാരം ചീനംകോട്ടിൽ (ഹിബ മൻസിൽ) പരേതനായ മമ്മുവിന്റെ മകൻ ഷാജി (53) നിര്യാതനായി. ഭാര്യ: കദീജ. മകൾ: ഹിബ ഫാത്തിമ (കൈതാരം ഗവ. വി.എച്ച്.എസ്.എസ് വിദ്യാർത്ഥിനി)