മേടങ്ങ്: കാക്കനാട്ട് പരേതനായ ദിവാകരന്റെ മകൻ രഘു പി.ഡി ( 53 ) നിര്യാതനായി. ഭാര്യ: രേഖ. മക്കൾ: രാഹുൽ, രോഹിത്. അമ്മ: ഭാർഗവി.