പെരുമ്പാവൂർ: സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്ന സാന്തോം ചർച്ച്, റിലയൻസ് പമ്പ്, സെയ്ന്റ് പീറ്റേഴ്സ് റോഡ്, പെരിയാർ ഹൈഡ്രോളിയ്സ്, അംബിക മാർബിൾസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ലൈനുകളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.