പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം ഒക്കൽ 856-ാം നമ്പർ ശാഖയുടെ പൊതുയോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് ചെയർമാൻ കെ.കെ. കർണ്ണൻ ഉദ്ഘാടനം ചെയ്തു. കൺവീനർ ഹരി വിജയൻ അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പിൽ എം.ബി. രാജൻ (പ്രസിഡന്റ് ), കെ.എസ്. മോഹനൻ (വൈസ്. പ്രസിഡന്റ്.), കെ.ഡി. സുഭാഷിതൻ (സെക്രട്ടറി), ടി.എൻ. പുഷ്പാംഗദൻ (സ്‌കൂൾ മാനേജർ), ടി.എൻ. നിഖിൽ, കെ.ഡി. രാജു, ഇ.എസ്. സുമേഷ്, വി.എസ്. അമൽ, എം.വി. ഗിരീഷ്, കെ.എസ്. രവീന്ദ്രൻ, അരുൺ പി. സജീവ്, കെ.ആർ. ബിജു, എം.ജി. ശ്രീനിവാസൻ, ടി.ബി. ഷിബു (കമ്മറ്റി അംഗങ്ങൾ)എന്നിവരെയും തിരഞ്ഞെടുത്തു.