cable

കുരുങ്ങാതിരിക്കാൻ... കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരന്റെ കഴുത്തിൽ കേബിൾ കുരുങ്ങി ഉണ്ടായ അപകടത്തെ തുടർന്ന് അനാവശ്യമായി പോസ്റ്റുകളിൽ കിടക്കുന്ന കേബിളുകൾ നീക്കം ചെയ്യുന്ന കേബിൾ ജീവനക്കാർ. എറണാകുളം വുഡ് ലാൻഡ് ജംഗ്‌ഷന്‌ സമീപത്തു നിന്നുള്ള കാഴ്ച.