കളമശേരി: മൂലേപ്പാടത്ത് താമസിക്കുന്ന കൈരളിനഗറിൽ ചോളകത്ത് വീട്ടിൽ അനിയൻ കുട്ടി വർഗീസ് (74) നിര്യാതനായി. ഭാര്യ: പരേതയായ മണിയമ്മ . മക്കൾ: മഞ്ജു, ജിജോ. മരുമക്കൾ: ഷൈജൻ, ജിസി.