പെരുമ്പാവൂർ: അശമന്നൂർ പാറയ്ക്കമാലി വീട്ടിൽ പരേതനായ കാവലന്റെ ഭാര്യ ചെർന്നല (89) നിര്യാതയായി. മക്കൾ: രവി, മോഹനൻ, ശിവൻ, ലീല, പരേതരായ ചെല്ലപ്പൻ, കുഞ്ഞൻ. മരുമക്കൾ: കാർത്ത്യായനി, അമ്മിണി, ലീല, അമ്മിണി, ബിജി, പരേതനായ കൃഷ്ണൻകുട്ടി.