എളമക്കര: സ്വാമിപ്പടി റോഡ് കരുവേലിറോഡിൽ പരേതനായ രഘുവരന്റെ ഭാര്യ ലളിത (68) നിര്യാതയായി. മക്കൾ: മോത്തിലാൽ, മണിലാൽ (ഇരുവരും ഹൈക്കോടതി, എറണാകുളം), മനോജ്കുമാർ, മോഹൻലാൽ. മരുമക്കൾ: ദിവ്യ (പി.ഡബ്ല്യു.ഡി, കാക്കനാട്), ജിത, കീർത്തി.