ആലുവ: നൊച്ചിമ അമ്പലമുക്ക് മാരിയിൽ പ്രഭാകരൻ (സുധൻ - 72) നിര്യാതനായി. ഭാര്യ: ഭവന. മക്കൾ: സാജു (കെ.എസ്.ഇ.ബി), ഷൈജു, സജീഷ്, സനീഷ്. മരുമക്കൾ: സ്മിജ, വിനിത, രമ്യ.