jameela-84

പെരുമ്പാവൂർ: മുടിക്കൽ മൂക്കടവീട്ടിൽ (കടവിൽ) പരേതനായ എം.എസ്. പരീതിന്റെ (കുഞ്ഞപ്പു) ഭാര്യ ജമീല (84) നിര്യാതയായി. മക്കൾ: റംല, ഷക്കീല. മരുമക്കൾ: നാസർ, പരേതനായ അലിയാർ.