കുറുപ്പംപടി: മുടക്കുഴ ഓലിക്കായം കൂട്ടപ്പൻ (83) നിര്യാതനായി . ഭാര്യ: തങ്കമ്മ പാണിയേലി കല്ലിടുമ്പിൽ കുടുംബാംഗം. മക്കൾ: സുധൻ, ബിനു. മരുമക്കൾ: ബിന്ദു, ജോജോ.