ks-savithriamma-80

മട്ടാഞ്ചേരി: ചുള്ളിക്കൽ ദേശം ഹരിശ്രീയിൽ പരേതനായ കെ. രാമചന്ദ്രന്റെ ഭാര്യ കെ.എസ്. സാവിത്രിയമ്മ (80) നിര്യാതയായി. മക്കൾ: കെ.ആർ. രാധാകൃഷ്ണൻ (ടാറ്റാ ടീ, കൊച്ചി ഐലൻഡ്), കെ.ആർ. മുരളീധരൻ, കെ.ആർ. ഹരികുമാർ (ഹരിശ്രീ ടൈൽസ്), കെ.എസ്. ഗീത. മരുമക്കൾ: പരേതയായ രശ്മി, മായാദേവി, രാജലക്ഷ്മി, ശിവദാസ്.