കോലഞ്ചേരി: കടയിരുപ്പ് എൽ.പി സ്‌കൂൾ ജംഗ്ഷനിൽ അപകടം കുറയ്ക്കുന്നതിന്റെ ഭാഗമായി കടയിരുപ്പ് റെസിഡന്റ്സ് അസോസിയേഷൻ കണ്ണാടി സ്ഥാപിച്ചു. ഇരുചക്ര വാഹനങ്ങൾ നിരന്തരം അപകടത്തിൽപെടാൻ തുടങ്ങിയതോടെയാണ് കണ്ണാടി സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് ഉദ്ഘാടനം ചെയ്തു.