kothamangalam

കോതമംഗലം: പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ 1986 എസ്.എസ്.എൽ.സി ബാച്ച് അംഗങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. അദ്ധ്യാപികയായിരുന്ന അന്നമ്മ അദ്ധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ കൂട്ടായ്മയിൽ ഇ.കെ. സുഭാഷ്, സജി മാർക്കര, സിന്ധുവിക്രമൻ, സഫിയ, മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു.