ആലുവ: ചൊവ്വര (കൊണ്ടോട്ടി) ഉണ്ണിരകത്തൂട്ട് ഷംസുദ്ദീന്റെ (സൗദി) ഭാര്യ ഹഫ്‌സത്ത് (59) നിര്യാതയായി. മക്കൾ: ഹസീന, ഹസീറ. മരുമക്കൾ: സുനിൽ (സീനിയർ സിവിൽ പൊലീസ് ഓഫീസർ, പൊലീസ് ടെലികമ്മ്യൂണിക്കേഷൻ, എറണാകുളം), ഫായിസ് (സിവിൽ പൊലീസ് ഓഫീസർ, ആലുവ).