മൂവാറ്റുപുഴ: ശിവൻകുന്ന് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ലഹരി ക്കെതിരായ ബോധവത്കരണ റാലി സംഘടിപ്പിച്ചു. പ്രോഗ്രാം ഓഫീസർ ആയിഷ സലീം, അദ്ധ്യാപികമാരായ ഫസീന എ. കെ., അമ്പിളി സി.ബി. എന്നിവർ നേതൃത്വം നൽകി.