ആലുവ: പമ്പുകവലയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് കീഴ്മാട് വെളുത്തേടത്ത് ഉസ്മാൻ (47), നൊച്ചിമ കല്ലേറ്റുപറമ്പിൽ നിഹിത (18), നഹാദ് (19), മഹിളാലയത്തിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കൊണ്ടോട്ടി പടിയംകുന്നിൽ മുഹമ്മദ് ഷാ (21), മെട്രോ സ്‌റ്റേഷനുസമീപം ബൈക്കുകൾ കൂട്ടിയിടിച്ച് മുളന്തുരുത്തി സാജൻ വില്ലയിൽ റൗഫൗസ് (16), ഏണസ്റ്റ് (54), മുട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് കോട്ടയം ഏറെക്കോയിൽ അനുഗ്രഹ് ഈശോ കുര്യൻ (21) എന്നിവരെ പരിക്കുകളോടെ ആലുവ കാരോത്തുകുഴി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.