തൃപ്പൂണിത്തുറ ഇന്ന് രാവിലെ 9.30 മുതൽ 11 വരെ അർബൻ പി.എച്ച്.സി. തൃപ്പൂണിത്തുറയിൽ (ഇരുമ്പനം) കോവാക്സിൻ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.