jibin

വൈപ്പിൻ: അയ്യമ്പിള്ളി നായരുശേരി പരേതനായ കൃഷ്ണന്റെ മകൻ ജിബിൻ (47) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. അമ്മ: ബേബി. ഭാര്യ: റീന. മകൾ: അമൃത.