പറവൂർ: ഏഴിക്കര വിടാനപ്പിള്ളി വീട്ടിൽ സന്തോഷ്‌കുമാറിന്റെ ഭാര്യ (ജി.എം മേജർ ഫുഡ് പ്രൊഡക്ട്സ്) സുമ (54) നിര്യാതയായി. മകൻ: ഭരത് സന്തോഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.