
കൂത്താട്ടുകുളം: മംഗലത്തുതാഴം അരഞ്ഞാണിയിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് ചോരക്കുഴി സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: തങ്കമ്മ, തങ്കച്ചൻ, ലിസി, പരേതനായ രാജൻ. മരുമക്കൾ: എൽസി, അനില, പരേതനായ രവിശങ്കർ റായ്.