rosy72

നെടുമ്പാശേരി: പുളിയനം പരിയാടൻ കുഞ്ഞപ്പന്റെ ഭാര്യ റോസി (72) നിര്യാതയായി. മക്കൾ: പോളി, റീന, ട്രീസ. മരുമക്കൾ: വർഗീസ്, ബെഞ്ചമിൻ. സംസ്കാരം ഇന്ന് രാവിലെ 9ന് എളവൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.