rajappan-nair84

ആലുവ: തുരുത്ത് പുതിയേടത്ത് രാജപ്പൻ നായർ (84) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: പ്രദീപ്കുമാർ, ഗീത, പ്രസാദ്, ജയപ്രകാശ്. മരുമക്കൾ: ശ്രീകല, രമേശൻ, ലത, പാർവതി.