നെടുമ്പാശേരി: പൊയ്ക്കാട്ടുശേരി പാറയ്ക്കാട്ടിൽ ശ്രീധരൻ (65) നിര്യാതനായി. ഭാര്യ: അംബിക ദേശം തട്ടാംപറമ്പിൽ കുടുംബാംഗം. മക്കൾ: സനോജ്, സജീഷ്. മരുമകൾ: ആതിര.