education

കൊച്ചി കേരളകൗമുദിയുടെ സ്‌കൂഗിൾ പദ്ധതി ഏറെ ശ്ലാഘനീയമാണെന്നുംസമൂഹത്തിനാകെ മാതൃകയാണെന്നും എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ പറഞ്ഞു. സമൂഹത്തിന്റെ ഉന്നമനത്തിനായി തൂലിക ചലിപ്പിച്ച പാരമ്പര്യമുള്ള കേരളകൗമുദി നൂതന പദ്ധതികൾക്ക് രൂപം നൽകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.