കളമശേരി: അമ്മമാരാവാൻ തയ്യാറെടുക്കുന്നവർക്കായി ജനുവരി ഒന്നിന് മൂന്നു മണിക്ക് കിൻഡർ ആശുപത്രി കിൻ ബേബി ബ്ലും മെഗാ ബേബി ഷവർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഗർഭിണികളായ സ്ത്രീകളുടെ ആരോഗ്യത്തിനും സന്തോഷത്തിനും പ്രാധാന്യം നൽകി കേരളത്തിൽ നടത്തുന്ന ആദ്യത്തെ ബേബി ഷവറാണ്. ബുക്കിംഗിനായി 917306701372 നമ്പറിൽ വിളിക്കുക.